Facts About kerala news Revealed

Wiki Article

വായിൽ ഷാൾ തിരുകിയ ശേഷമായിരുന്നു പീഡനം. വയറുവേദനയെ അനുഭവപ്പെട്ട കുട്ടി വിവരം ബന്ധുവിനോട് പറഞ്ഞതോടെയാണ് പീഡന വിവരം പുറത്തറിഞ്ഞത്.

മിൽവോക്കിയിൽ തരംഗമായി ട്രംപ്; വധശ്രമം അതിജീവിച്ചശേഷം ആദ്യ പൊതുപരിപാടിയിൽ വൻസ്വീകരണം

ഡപ്യൂട്ടി സ്പീക്കർ: ഇന്ത്യാസഖ്യം അവധേഷ് പ്രസാദിനെ നിർത്തിയേക്കും

തിരുവനന്തപുരം∙ ആമയിഴഞ്ചാന്‍ തോട്ടിലെ മാലിന്യക്കൂമ്പാരത്തില്‍ ജോയിയുടെ ജീവന്റെ തുടിപ്പുതേടി അഗ്നിരക്ഷാസേനയുടെ സ്‌കൂബാ ടീം രാവും പകലും മുങ്ങാംകുഴിയിടുമ്പോള്‍ കേരളം മുഴുവന്‍ അവരെ ഉറ്റുനോക്കി പ്രാര്‍ഥനയോടെ കാത്തിരുന്നു.

ചെറുതോണി ∙ ലോവർപെരിയാർ സ്വിച്ച് യാഡിനു കനത്ത ഭീഷണിയായി വീണ്ടും മണ്ണിടിച്ചിൽ. ശക്തമായ മഴ തുടരുന്നതിനിടെ തിങ്കളാഴ്ച രാത്രി എട്ടോടെയാണ് സമീപത്തെ മലയുടെ മറ്റൊരു ഭാഗം സ്വിച്ച് യാഡിലേക്ക് ഇടിഞ്ഞുവീണത്.

താമരശ്ശേരിയിൽ തട്ടിക്കൊണ്ടുപോയ യുവാവിനെ വിട്ടയച്ചു; ഇറക്കിവിട്ടത് വൈത്തിരിയിലെ കടയുടെ സമീപം

നിർത്തിയിട്ടിരുന്ന കാറിനു മുകളിലേക്ക് ആൽമരം വീണു; നെടുമങ്ങാട് സ്ത്രീക്ക് ദാരുണാന്ത്യം

വയനാട്ടിൽ ലോക്സഭാ ഉപതിരഞ്ഞെടുപ്പിനു പ്രിയങ്ക ഗാന്ധി യുഡിഎഫ് സ്ഥാനാർഥിയാകുന്ന സാഹചര്യത്തിൽ ക്യാംപ് എക്സിക്യൂട്ടീവിനു വലിയ പ്രാധാന്യമാണു കോൺഗ്രസ് നൽകുന്നത്.

ഇതു സംബന്ധിച്ച് മനോരമ ഓൺലൈനോടു സംസാരിക്കുകയായിരുന്നു മന്ത്രി.

അപ്രതീക്ഷിതമായി ജലനിരപ്പുയർന്നു; പുഴയിൽ കുളിക്കാനിറങ്ങിയവരെ സാഹസികമായി രക്ഷപ്പെടുത്തി

വെള്ളച്ചാട്ടത്തിലേക്ക് വഴുതിവീണു, പാറക്കെട്ടിൽ തൂങ്ങിക്കിടന്ന് യുവാവ്: ഒരുമണിക്കൂർ നീണ്ട രക്ഷാദൗത്യം, ജീവിതത്തിലേക്ക്

ബേക്കലിൽ പതിനൊന്നുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; പീഡനം കുട്ടിയുടെ വായിൽ തുണി തിരുകിയ ശേഷം

പാലക്കാട്∙ ചിറ്റൂർ പുഴയുടെ നടുവിൽ കുടുങ്ങിയ നാലു പേരെ രക്ഷപ്പെടുത്തി. പുഴയിൽ കുളിക്കാനിറങ്ങിയ മൂന്ന് പുരുഷൻമാരും ഒരു സ്ത്രീയുമാണ് കുടുങ്ങിയത്.

തിരുവനന്തപുരം∙ വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കി സ്വപ്ന സുരേഷ് സ്പേസ് പാർക്കിലെ നിയമനം നേടിയ കേസിൽ മാപ്പുസാക്ഷിയാക്കണമെന്നാവശ്യപ്പെട്ട് രണ്ടാം പ്രതി സച്ചിൻ ദാസ്. കേസുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ തനിക്കറിയാമെന്നും താൻ നിരപരാധിയാണെന്നും here മാപ്പുസാക്ഷിയാക്കണമെന്നും ആവശ്യപ്പെട്ടാണ് സച്ചിൻ കോടതിയെ സമീപിച്ചത്.

Report this wiki page